24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: സ്കൂ​ള്‍ അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഹൈ​ക്കോ​ട​തി
Kerala

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: സ്കൂ​ള്‍ അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഹൈ​ക്കോ​ട​തി

വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഹൈ​ക്കോ​ട​തി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​നം വി​നോ​ദ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ക്സ്പോ​ക​ൾ, ഓ​ട്ടോ ഷോ​സ് എ​ന്നി​വ​യി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

Aswathi Kottiyoor

പുനര്‍ഗേഹം: 1080 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox