25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കള്ള് ഷാപ്പ് ലൈസൻസികൾക്ക് പെർമിറ്റ്
Kerala

കള്ള് ഷാപ്പ് ലൈസൻസികൾക്ക് പെർമിറ്റ്

സംസ്ഥാനത്തെ കള്ള് ഷാപ്പ് ലൈസൻസികൾക്ക് കള്ള് കടത്തുന്നതിനായി 2022-23 രണ്ടാം അർദ്ധ വർഷത്തേക്ക് ഇന്റർ ഡിവിഷൻ, ഇന്റർ റെയ്ഞ്ച് ഉൾപ്പെടെയുള്ള എല്ലാ പെർമിറ്റുകൾക്കുമുള്ള അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായി നിലവിലെ പെർമിറ്റുകളുടെ കാലാവധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. പുതിയ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധിയും ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിനുള്ളിൽ തന്നെ വൃക്ഷക്കരം ഒടുക്കി എല്ലാ ലൈസൻസികളും അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Related posts

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും

Aswathi Kottiyoor

ആറുവയസ്സുകാരൻ കാറിൽ ചാരിനിന്നു; ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox