27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂർ ശ്രീകണ്ഠാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു
Kerala

കണ്ണൂർ ശ്രീകണ്ഠാപുരം ജിഎച്ച്എസ്എസിൽ റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു

കണ്ണൂർ: ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് സഹലിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Related posts

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ കോവിഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

ക്രൈസ്തവർക്കെതിരേ അക്രമങ്ങൾ കൂടുന്നു; കഴിഞ്ഞവർഷം 857 സംഭവങ്ങൾ

Aswathi Kottiyoor

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox