23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • “സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യി​ല്‍ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍​സാ​ധ്യ​ത’
Kerala

“സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യി​ല്‍ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍​സാ​ധ്യ​ത’

സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യി​ല്‍ അ​ടു​ത്ത ദ​ശാ​ബ്ദ​ത്തി​ല്‍ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​തു വ​ലി​യ അ​വ​സ​ര​ങ്ങ​ളെ​ന്ന് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ബി.സ​ത്യ​ന്‍.

അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര പ്ര​വ​ച​ന​ങ്ങ​ള്‍ അ​നു​സ​രി​ച്ച്, അ​ടു​ത്ത ദ​ശ​ക​ത്തി​ല്‍ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ഡി​മാ​ന്‍​ഡി​ല്‍ 6.5 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ടാ​കും. ഇ​ത് ക​യ​റ്റു​മ​തി​ക്കു​ള്ള വ​ലി​യ അ​വ​സ​ര​ത്തെ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് മും​ബൈ​യി​ല്‍ ന​ട​ന്ന ദ്വി​ദി​ന നാ​ഷ​ണ​ല്‍ സ്‌​പൈ​സ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​ന്‍ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി നാ​ലു​ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ ക​വി​ഞ്ഞു. 180-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റു​മ​തി ന​ട​ക്കു​ന്ന​ത്. ആ​ഗോ​ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യു​ടെ 10 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​യാ​ണ്.

Related posts

കരം അടയ്ക്കാനാണെങ്കിൽ പ്രവേശനമില്ല; സാക്ഷ്യപ്പെടുത്താതെ 53.03 ലക്ഷം തണ്ടപ്പേരുകൾ; കോടികളുടെ നഷ്ടം.

Aswathi Kottiyoor

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു

Aswathi Kottiyoor

പരാതിക്കാരിയുടെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രം ലഭിച്ചു; പെരുമ്പാവൂരിലെ വീട്ടിലും തെളിവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox