23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സൈക്കോളജി അപ്രന്റീസ് ഒഴിവ്*
Uncategorized

സൈക്കോളജി അപ്രന്റീസ് ഒഴിവ്*


തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. പ്രതിമാസ വേതനം 17600 രൂപ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

13/10/2022

Related posts

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടി പേരാവൂർ എക്സൈസ്

Aswathi Kottiyoor

വെളിയമ്പ്ര ബാഫക്കി എൽ പി സ്കൂളിൽ രുചി പാഠം

Aswathi Kottiyoor

നാഷണല്‍ ടെസ്റ്റിഗ് ഏജന്‍സി കുറ്റമറ്റതാകണം, നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox