27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാഹനീയം അദാലത്ത് 15ന്*
Kerala

വാഹനീയം അദാലത്ത് 15ന്*

ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും നടപടി സ്വീകരിക്കുന്നതിനായുള്ള ജില്ലാതല പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 15ന് നടക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
13/10/2022

Related posts

സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നി​യ​മം അ​നി​വാ​ര്യം: പി. ​സ​തീ​ദേ​വി

Aswathi Kottiyoor

ക്രൈസ്‌തവർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട വർഷം

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox