24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം നരിക്കടവിൽ കാവനമറ്റം സോജന്റെവീട് കുത്തിത്തുറന്ന് മോഷണം
Kelakam

കേളകം നരിക്കടവിൽ കാവനമറ്റം സോജന്റെവീട് കുത്തിത്തുറന്ന് മോഷണം

കേളകം നരിക്കടവിൽ കാവനമറ്റം സോജന്റെവീട് കുത്തിത്തുറന്ന് അലമാരിയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചു. ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത് . വീട്ടിൽ ആളില്ലാഞ്ഞ സമയത്താണ് മോഷണം നടന്നത്.
രാത്രി 8 മണിയോടെ വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം ഞായറാഴ്ച്ച രാവിലെ തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ പിൻ ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കേളകം പോലീസ് സ്ഥലത്തി അന്വക്ഷണം ആരംഭിച്ചു.

Related posts

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ചു…

Aswathi Kottiyoor

കേളകത്ത് സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണ്ണമാല കവർന്നു.

Aswathi Kottiyoor

പരിസ്ഥിതി ദിനം ആചരിച്ചു*

Aswathi Kottiyoor
WordPress Image Lightbox