27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും
Kerala

നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും

നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു
ഭക്ഷണ വിതരണത്തിന് മഹല്ല് ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി, നബിദിന സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ ഹാജി, പൂക്കോത്ത് സിറാജ്, കെ പി റഷീദ്, അരിപ്പയിൽ മജീദ് സാദിഖ് വി , പൊയിൽ ബക്കർഹാജി, SMK മുഹമ്മദലി എന്നിവർ സംസാരിച്ചു
ഹംസ കീഴ്പ്പട ,സിറാജ് പി വി , നാസർ സി എച്ച്, ബഷീർ കെ ,ഷഹീദ് പൂക്കോത്ത്, അഷ്ക്കർ കൊട്ടാരത്തിൽ, സി യാക്കൂബ് അസ്സു എന്നിവർ നേതൃത്വം നല്കി

Related posts

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.

Aswathi Kottiyoor

കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി.

Aswathi Kottiyoor

ഇഎ​സ്എ ​പ​രാ​തി​ക​ൾ​ക്കു​ള്ള സ​മ​യം നീ​ട്ടി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox