25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം
Kerala

ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ എച്ച് ആര്‍ ഡി തത്സമയ പ്രവേശനം നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് (8547005084), മറ്റക്കര (8547005081), പൂഞ്ഞാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (8547005035) എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും. ഫോണ്‍: 8547005080( മാള മോഡല്‍ പോളിടെക്നിക് കോളേജ്), 8547005086( കുഴല്‍മന്നം), 8547005079( വടകര), 8547005082( കല്ല്യാശ്ശേരി), 8547005083( കരുനാഗപ്പള്ളി).

07/10/2022

Related posts

എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ചു; പെ​ട്രോ​ളി​ന് അ​ഞ്ചും ഡീ​സ​ലി​ന് 10 രൂ​പ​യും കു​റ​യും

Aswathi Kottiyoor

വയനാട് വാഹനാപകടം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു

Aswathi Kottiyoor

ഭൗമ സൂചിക പദവിയുള്ള കാർഷികോത്പന്നങ്ങളെ മൂല്യ വർധിതമാക്കുന്നതിനും ഓൺലൈൻ വിപണനത്തിനും പിന്തുണ നൽകും: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox