25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ന് വിദ്യാരംഭം : കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു,ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും തിരക്ക്
Kerala

ഇന്ന് വിദ്യാരംഭം : കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു,ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും തിരക്ക്

വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറന്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും . നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട്

Related posts

വിദൂര വിദ്യാഭ്യാസം തുലാസിൽ; ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ.

Aswathi Kottiyoor

കേരളോത്സവ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു*

Aswathi Kottiyoor

ക​ശു​വ​ണ്ടി​ക്ക് ത​റ​വി​ല​യി​ല്ല; വി​ല​യി​ടി​വി​ൽ പ്ര​തി​സ​ന്ധി​യിലാ​യി ക​ർ​ഷ​ക​ർ

Aswathi Kottiyoor
WordPress Image Lightbox