24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കുറ്റാന്വോഷണ മികവിന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
Iritty

കുറ്റാന്വോഷണ മികവിന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

ഇരിട്ടി:കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ച് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന്ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
2021 ൽ കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് എ ടി എം കവർച്ച ചെയ്ത് 24 ലക്ഷം രൂപ കവർന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 16 ലക്ഷം രുപ വീണ്ടെടുത്ത കേസിലും.ഇരിക്കൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ആസാം സ്വദേശിയുടെ തലയോട്ടി കണ്ടെടുത്ത കേസിലെ അന്വോഷണത്തിൽ കൊലപാതക കേസ് തെളിയിച്ച് ആസാം സ്വദേശിയായ പ്രതിയെ പിടികൂടിയ കേസിലെയും അന്വോഷണ മികവിനാണ് ഇരിട്ടി എടക്കാനം സ്വദേശിയായ കെ.പി.സുജിത്തിന്ഡി.ജി.പിയുടെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്

Related posts

യാത്രക്കാരെ പെരുവഴിയിലാക്കി ബസ് ജീവനക്കാർ തമ്മിൽ തർക്കം – കേസെടുത്ത് പോലീസ്

Aswathi Kottiyoor

നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം – സംസ്ഥാനത്ത് 2000 ഏക്കറിൽ പച്ചത്തുരുത്ത് ഒരുക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു

Aswathi Kottiyoor
WordPress Image Lightbox