27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍ഗോഡ് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. കണ്ണൂര്‍ ആര്‍ഡിഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്.അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് റാഗ് ചെയ്തത്.

Related posts

തെ​ര​ഞ്ഞെ​ടു​പ്പ്; റാ​ലി​ക​ളു​ടെ​യും പൊ​തു​പ​രി​പാ​ടി​ക​ളു​ടെ​യും വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor

ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് 77 പേർക്ക്: മെയ് 18നു മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox