25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നബിദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂർ മഹല്ല് കമ്മിറ്റി റോഡ് ശുചീകരിച്ചു
Kerala

നബിദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂർ മഹല്ല് കമ്മിറ്റി റോഡ് ശുചീകരിച്ചു

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ ജുമാ മസ്ജിദ് വരെ റോഡ് ശുചീകരിച്ചു.ശുചീകരണംപേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല് ജനറൽ സെക്രട്ടറിഎ.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പൊയിൽ ഉമ്മർ ഹാജി,പൂക്കോത്ത് അബൂബക്കർ ഹാജി,യു.വി.റഹീം,കെ.പി.അബ്ദുൾ റഷീദ്,സിറാജ് പൂക്കോത്ത്,അരിപ്പയിൽ മജീദ്,ബി. കെ. സക്കരിയ,ഷെഫീഖ് പേരാവൂർ,അസ്‌കറലി കൊട്ടാരത്തിൽ,വി.കെ.സാദിഖലി എന്നിവർ സംബന്ധിച്ചു.

Related posts

കേരളം 2022 ; വികസനവിരുദ്ധ സമരങ്ങൾ, പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ, അഴിമതി നിറഞ്ഞ ബിജെപി

Aswathi Kottiyoor

കെഎസ്ആർടിസിയിൽ ഇനി കിടന്നുറങ്ങി യാത്ര ; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും

Aswathi Kottiyoor

സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കി മാറ്റുന്നതില്‍ ജാഗ്രത വേണം- ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox