24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റെ​യ്‍​ഡ്
kannur

ക​ണ്ണൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റെ​യ്‍​ഡ്

: പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ്. നേ​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സും, ഹ​ർ​ത്താ​ൽ ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്തു​ക​യു​മാ​ണ് റെ​യ്‍​ഡി​ന്‍റെ ല​ക്ഷ്യം

താ​ണ​യി​ലെ ബി ​മാ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ക​മ്പ്യൂ​ട്ട​ര്‍, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പ്ര​ഭാ​ത് ജം​ഗ്ഷ​നി​ലെ സ്പ്പൈ​സ് മാ​ൻ എ​ന്ന വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

മ​ട്ട​ന്നൂ​ർ, ച​ക്ക​ര​ക്ക​ല്ല്, ഇ​രി​ട്ടി, ഉ​ളി​യി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Related posts

വ​നി​താ ക​മ്മീ​ഷ​ൻ: 10 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

Aswathi Kottiyoor

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

Aswathi Kottiyoor

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം : മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
WordPress Image Lightbox