24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂരില്‍ വന്‍ ലഹരിവേട്ട: ട്രെയിനില്‍ നിന്ന് രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി
kannur

കണ്ണൂരില്‍ വന്‍ ലഹരിവേട്ട: ട്രെയിനില്‍ നിന്ന് രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടി വിലവരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടു.

Related posts

കണ്ണൂർ ജില്ലയില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്: 935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; മൂന്ന് കുട്ടികൾ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox