30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പോ​പ്പു​ല​ർ ഫ്ര​ണ്ട് അ​ക്ര​മം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Kerala

പോ​പ്പു​ല​ർ ഫ്ര​ണ്ട് അ​ക്ര​മം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

സം​സ്ഥാ​ന​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 51 ബ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു.

നാ​ശ​ന​ഷ്ടം 25 ല​ക്ഷ​ത്തി​ൽ കൂ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2432 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. മൊ​ത്തം സ​ർ​വീ​സി​ന്‍റെ 62 ശ​ത​മാ​നം ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​താ​യി മാ​നേ​ജ്മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു.

Related posts

വിദ്യാലയങ്ങളിൽ ഈ വർഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും

Aswathi Kottiyoor

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം.

Aswathi Kottiyoor

1800 കോടി ചെലവ്; അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും; പ്രതിഷ്ഠ 2024ല്‍

Aswathi Kottiyoor
WordPress Image Lightbox