24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • നല്ലത് നാടറിയട്ടേ; പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി
Kelakam

നല്ലത് നാടറിയട്ടേ; പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി

അടക്കാത്തോട്: പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി സാമൂഹിക – ജീവകാരുണ്യ പ്രവർത്തകനും, പ്ലാൻ്ററുമായ അടക്കാത്തോട്ടിലെ പള്ളിവാതുക്കൽ ഇട്ടിയവിര ജോസഫ് കൃപാ ഭവനിലെ അന്തേവാസികൾക്ക് പാൽ ലഭ്യമാക്കാൻ രണ്ട് എരുമകളെ യാണ്സമ്മാനിച്ച് മാതൃകയായത്. കഴിഞ്ഞ മാസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ കൃപാ ഭവൻ്റെ നിരവധി വളർത്ത് മൃഗങ്ങൾ നഷ്ടപ്പെടുകയും ,സ്ഥാപനത്തിന് കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം അന്തേവാസികളാണ് തെറ്റ് വഴി കൃപാ ഭവനിൽ കഴിയുന്നത്

Related posts

കേളകം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

വിവരശേഖരണ ക്രോഡീകരണ ഫോറം ഗ്രാമകം പ്രകാശനം

Aswathi Kottiyoor

കോവിഡ് വ്യാപനം: കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ പോലീസ് വാഹന പരിശോധന നടത്തി….

WordPress Image Lightbox