24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തദ്ദേശവകുപ്പ് സംയോജനം: സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം
Kerala

തദ്ദേശവകുപ്പ് സംയോജനം: സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം

തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളുടെ സംയോജനം സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പിന് വിരുദ്ധമായ നിലയിൽ ഉണ്ടാകാതിരിക്കാൻ ഈ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷ്ണർ എസ്.എച്ച് പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷ്ണറുടെ നിർദേശം.

Related posts

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് കേ​ന്ദ്ര അ​വാ​ര്‍​ഡ്

Aswathi Kottiyoor

സംസ്ഥാനത്ത് കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox