24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും
Kerala

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും


ന്യൂഡൽഹി> കരയിലെ ഏറ്റവും വേഗം കൂടിയ ജീവികളായ ചീറ്റപുലികൾ ഇന്ത്യക്കും സ്വന്തം. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളുമായി പ്രത്യേക ജംബോജറ്റ് വിമാനം രാവിലെയാണ് ഡൽഹിയിലെത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്റിൽ എത്തിക്കുന്ന ചീറ്റകളെ പ്രധാനമന്ത്രിമോഡി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു

ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപുലികളെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രോജക്റ്റ് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് എത്തിയിട്ടുള്ളത്.

Related posts

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

Aswathi Kottiyoor

നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor

കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox