24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*
Kerala

ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*


തിരുവനന്തപുരം> ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ സദ്യ മാലിന്യത്തിൽ തള്ളിയ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ച്‌ കോർപറേഷൻ. എ ശ്രീകണ്ഠൻ, സന്തോഷ്, വിനോദ് കുമാർ, രാജേഷ്, ബിനുകുമാർ, സുജാത, ജയകുമാരി എന്നീ സ്ഥിരം ജീവനക്കാർക്കും നാല്‌ താൽക്കാലിക ജീവനക്കാർക്കുമെതിരായ നടപടിയാണ്‌ പിൻവലിച്ചത്‌.

ഇത്തരം വൈകാരിക പ്രകടനങ്ങൾ ആവർത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിലാണ് ശിക്ഷാനടപടി പിൻവലിച്ചതെന്ന്‌ ഭരണസമിതി അറിയിച്ചു.

Related posts

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തവർഷം മാത്രമെന്ന്‌ കേന്ദ്രം.

Aswathi Kottiyoor

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം: ഐ​എം​എ

Aswathi Kottiyoor

കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ൽ​എ​ൻ​ജി ബ​സ് സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox