23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മട്ടന്നൂര്‍: അറക്കാന്‍ കൊണ്ടുവന്ന പോത്ത് വീട്ടില്‍ കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Iritty

മട്ടന്നൂര്‍: അറക്കാന്‍ കൊണ്ടുവന്ന പോത്ത് വീട്ടില്‍ കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു


മട്ടന്നൂര്‍: അറക്കാന്‍ കൊണ്ടുവന്ന പോത്ത് വീട്ടില്‍ കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആണിക്കരിയിലെ പാറേമ്മല്‍ വീട്ടില്‍ ദേവൂട്ടി (85)ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ കെ ജി ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

Related posts

കക്കട്ടിൽ സെബാസ്റ്റ്യൻ അനുസ്മരണം

Aswathi Kottiyoor

മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി

Aswathi Kottiyoor

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘംപിടികൂടി

Aswathi Kottiyoor
WordPress Image Lightbox