27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മിഴാവ്‌കുന്ന്‌’ നോവൽ പ്രകാശിപ്പിച്ചു
Iritty

മിഴാവ്‌കുന്ന്‌’ നോവൽ പ്രകാശിപ്പിച്ചു

ഇരിട്ടി: മനീഷ്‌ മുഴക്കുന്ന്‌ രചിച്ച്‌ കൈരളീ ബുക്‌സ്‌ പുറത്തിറക്കിയ
മിഴാവ്‌കുന്ന്‌ നോവൽ നടൻ മുഹമ്മദ്‌ പേരാമ്പ്രക്ക്‌ നൽകി ജില്ലാ
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ പ്രകാശനം ചെയ്തു. താലൂക്ക്‌
ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി. കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായി. ബാബുരാജ്‌
അയ്യല്ലൂർ പുസ്‌തകം പരിചയപ്പെടുത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
കെ. വേലായുധൻ, കെ. എ .ബഷീർ, എൻ .സജീവൻ, ഒ. അശോക്‌കുമാർ, മനീഷ്‌ മുഴക്കുന്ന്‌,
താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത്‌ കമൽ, മനോഹരൻ കൈതപ്രം
എന്നിവർ സംസാരിച്ചു.

Related posts

24 റോഡുകള്‍ അറ്റകുറ്റപ്രവൃത്തിക്കായി ടെണ്ടര്‍ നടപടിപൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് അവലോകനയോഗം ചേര്‍ന്നു.

Aswathi Kottiyoor

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor

വനിതാ സംവരണത്തിൽ ഓ ബി സി സംവരണം വേണം എസ്എൻഡിപി വനിതാ സംഘം

Aswathi Kottiyoor
WordPress Image Lightbox