24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ മുറിച്ചു നശിപ്പിച്ചതായി പരാതി
Iritty

റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ മുറിച്ചു നശിപ്പിച്ചതായി പരാതി

ഇരിട്ടി: റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ മുറിച്ചുമാറ്റിയാതായി പരാതി. ആറളം – പായം റൂട്ടിൽ തോട്ടുകടവിലെ റോഡരികിൽ നട്ട തണൽ മരമാണ് രാത്രിയുടെ മറവിൽ മുറിച്ചു മാറ്റിയതായി പരാതി ഉയർന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് തണൽമരം മുറിച്ചതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നട്ട ബദാം, പേര എന്നീ മരങ്ങളാണ് മുറിച്ചു മാറ്റിയത്. മുൻപും ഈ മേഖലയിൽ തണൽമരം മുറിച്ചുമാറ്റിയതായി നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിലും പഞ്ചായത്തിലും നാട്ടുകാർ പരാതി നൽകി.

Related posts

വാഴയിൽ സെന്റ് ജൂഡ് പാലം തകർന്നു – തകർന്നത് അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച പാലം

Aswathi Kottiyoor

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor

വീർപ്പാട് ഉപതിരഞ്ഞെടുപ്പ് :പ്രാദേശിക അവധിയും ഡ്രൈഡേയും

Aswathi Kottiyoor
WordPress Image Lightbox