22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • അളവുതൂക്ക കൃത്രിമം: 86000 രൂപ പിഴ ഈടാക്കി
kannur

അളവുതൂക്ക കൃത്രിമം: 86000 രൂപ പിഴ ഈടാക്കി

ഓണക്കാല വിപണിയിൽ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങൾ തടയാൻ ജില്ലയിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് ദിവസങ്ങളിലായി വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ 38 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി 86000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

Related posts

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

Aswathi Kottiyoor

ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്, 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
WordPress Image Lightbox