23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓണക്കിറ്റ് വിതരണം തുടരുന്നു; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകൾ
Kerala

ഓണക്കിറ്റ് വിതരണം തുടരുന്നു; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകൾ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം തുടരുന്നു. ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകളാണ്. ഇന്ന് മാത്രം 4,17,016 കിറ്റുകളാണ് വിതരണം ചെയ്തത്.

ഓഗസ്റ്റ് 23 മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്. 14 ഇനങ്ങൾ അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്.

Related posts

രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആർ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor

ഫാദർ ജോൺ പന്ന്യാംമാക്കൽ (92) നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox