24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ
Iritty

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ


ഇരിട്ടി: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി എടപ്പുഴ വാളത്തോട് മുരുക വിലാസം എന്‍.പി. രാജന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. രാജന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടാനകൾ – ആനകളെത്തിയത് ഇരിട്ടി പട്ടണത്തിന് നാല് കിലോമീറ്ററിനപ്പുറം

Aswathi Kottiyoor

അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമ്മിത സിഗരറ്റുകൾ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ പിടികൂടി

Aswathi Kottiyoor

യു.ഡി.എഫ്.ജനകിയ സായഹ്ന സദസ്സ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox