24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​രം മു​റി​ച്ച​പ്പോ​ള്‍ പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വം; ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ്
Kerala

മ​രം മു​റി​ച്ച​പ്പോ​ള്‍ പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വം; ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ്

മ​ല​പ്പു​റ​ത്ത് ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ച മ​ര​ത്തി​ലെ പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വ​ത്തി​ല്‍ ക​രാ​റു​കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നം. വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം വ​നം വ​കു​പ്പാ​ണ് ക​രാ​റു​കാ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​ത്.

ഷെ​ഡ്യൂ​ള്‍ നാ​ലി​ല്‍ ഉ​ള്‍​പെ​ട്ട അ​മ്പ​തി​ലേ​റെ നീ​ര്‍​ക്കാ​ക്ക കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന്‍ മ​രം മു​റി​ച്ച​തി​ലൂ​ടെ ന​ഷ്ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ര​ത്തി​ല്‍ കൂ​ടു​കൂ​ട്ടി​യി​രു​ന്ന പ​ക്ഷി​ക​ളു​ടെ മു​ട്ട വി​രി​ഞ്ഞ ശേ​ഷവും അ​വ​യ്ക്ക് പ​റ​ക്കാ​നാ​യ​തി​നും ശേ​ഷവും മാ​ത്ര​മേ മ​രം മു​റി​ക്കാ​വൂ എ​ന്ന നി​ര്‍​ദ്ദേ​ശം ക​രാ​റു​കാ​ര​ന്‍ ലം​ഘി​ച്ചെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്നു.​പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കാ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Related posts

ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ

Aswathi Kottiyoor

നിറഞ്ഞ് പൂപ്പാടങ്ങൾ , വിളവെടുത്തത്‌ 501 ടൺ , പൂക്കൃഷി വൻവിജയം

Aswathi Kottiyoor

പന്നിപ്പനി: 117 പന്നികളെ കൊന്നു

Aswathi Kottiyoor
WordPress Image Lightbox