23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • വ​​​ള​​​ർ​​​ത്തു നാ​​​യ്ക്ക​​​ളി​​​ൽ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പെ​​​ടു​​​ക്ക​​​ണം
Kerala

വ​​​ള​​​ർ​​​ത്തു നാ​​​യ്ക്ക​​​ളി​​​ൽ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പെ​​​ടു​​​ക്ക​​​ണം

ലോ​​​ക്ഡൗ​​​ണ്‍ കാ​​ല​​ത്ത് രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ നാ​​​യ്ക്ക​​​ളി​​​ൽ രോ​​​ഗ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കു​​​റ​​​ഞ്ഞ​​​താ​​​യി മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.​​

വ​​​ള​​​ർ​​​ത്തു നാ​​​യ്ക്ക​​​ൾ​​​ക്ക് പേ​​​വി​​​ഷ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പും ലൈ​​​സ​​​ൻ​​​സും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ​ത്ത​നം​തി​ട്ട​യി​ൽ ക്വാ​റികളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു

Aswathi Kottiyoor

ഇന്ന് ആസ്പത്രികൾ സ്തംഭിക്കും*

Aswathi Kottiyoor
WordPress Image Lightbox