22.2 C
Iritty, IN
September 28, 2024
  • Home
  • Kerala
  • അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും പ്രാ​​ര്‍​ഥ​​നാ​​ഹാ​​ളു​​ക​​ളും പൂ​​ട്ട​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി
Kerala

അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും പ്രാ​​ര്‍​ഥ​​നാ​​ഹാ​​ളു​​ക​​ളും പൂ​​ട്ട​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി

സം​​​​സ്ഥാ​​​​ന​​​​ത്ത് ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളും പ്രാ​​​​ര്‍​ഥ​​​​നാ​​​​ഹാ​​​​ളു​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ണ​​​​മെ​​​​ന്നും ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യും ഉ​​​​ത്ത​​​​ര​​​​വു ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി നി​​​​ര്‍​മി​​​​ച്ച കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍ പ്രാ​​​​ര്‍​ഥ​​​​നാ​​​​ഹാ​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​ന്‍ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ മ​​​​ല​​​​പ്പു​​​​റം തൊ​​​​ട്ടേ​​​​ക്കാ​​​​ട് നൂ​​​​റു​​​​ല്‍ ഇ​​​​സ്‌​​​​ലാം സാം​​​​സ്‌​​​​കാ​​​​രി​​​​ക സം​​​​ഘം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്.

അ​​​​ഞ്ചു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ചു​​​​റ്റ​​​​ള​​​​വി​​​​ല്‍ 36 മോ​​സ്കു​​ക​​​​ളു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ പു​​​​തി​​​​യൊ​​​​രു പ്രാ​​​​ര്‍​ഥ​​​​നാ​​​​ഹാ​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യാ​​​​ല്‍ മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദ്ദാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തെ ബാ​​​​ധി​​​​ക്കാ​​​​നി​​​​ട​​​​യു​​​​ണ്ടെ​​​​ന്ന് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ട് ഉ​​​​ണ്ടെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഉ​​​​ചി​​​​ത​​​​മാ​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മേ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കാ​​​​വൂ​​​​വെ​​​​ന്ന് നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ക്ക​​​​ണം. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്ക​​​​ണം. തൊ​​​​ട്ട​​​​ടു​​​​ത്ത ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ദൂ​​​​ര​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള വ​​​​സ്തു​​​​ത​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം.

മ​​​​റ്റാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു നി​​​​ര്‍​മി​​​​ച്ച കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​ക​​​​രു​​​​തെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണം. അ​​​​ത്യ​​​​പൂ​​​​ര്‍​വ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ ഇ​​​​ത്ത​​​​രം അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കാ​​​​വൂ. അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​മ്പോ​​​​ള്‍ പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും റി​​​​പ്പോ​​​​ര്‍​ട്ടു പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം. ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കും ഡി​​​​ജി​​​​പി​​​​ക്കും ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related posts

നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

*എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ റേഷന്‍ കടകള്‍ വഴി ലഭിക്കുക സമ്പുഷ്ടീകരിച്ച അരി.*

Aswathi Kottiyoor

കോവിഡാനന്തര ആഗോള തൊഴിൽവിപണി: കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox