25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​ൽ
Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​ൽ

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ബോ​​​ണ​​​സും ഉ​​​ത്സ​​​വ ബ​​​ത്ത​​​യും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​തേ നി​​​ര​​​ക്കി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ​​​തേ​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 4,000 രൂ​​​പ​​​യാ​​​ണ് ബോ​​​ണ​​​സാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

ഉ​​​ത്സ​​​വ ബ​​​ത്ത 2750 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 15,000 രൂ​​​പ തി​​​രി​​​ച്ചു പി​​​ടി​​​ക്കു​​​ന്ന ഉ​​​ത്സ​​​വ വാ​​​യ്പ​​​യാ​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത ആ​​​ഴ്ച​​​യി​​​ൽ ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും

Related posts

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌ ; ആകെ സീറ്റ്‌ 485 ആയി

Aswathi Kottiyoor

യുഎഇയില്‍ വന്‍ നിയമ പരിഷ്‌കരണം; സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം.

Aswathi Kottiyoor

കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നു

Aswathi Kottiyoor
WordPress Image Lightbox