23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഓൺലൈൻ പരാതി പരിഹാര അദാലത്ത്
kannur

ഓൺലൈൻ പരാതി പരിഹാര അദാലത്ത്

കണ്ണൂർ റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടിയായ ‘നിധി താങ്കൾക്കരികെ’ സെപ്റ്റംബർ 15 ന് രാവിലെ 10 മണി മുതൽ 11.30 വരെ നടത്തുന്നു. കണ്ണൂർ കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദമായ പരാതികൾ കണ്ണൂർ പ്രൊവിഡണ്ട് ഫണ്ട് ഓഫീസിൽ സപ്തംബർ അഞ്ചിനകം ലഭിയ്ക്കണം .

Related posts

സൂ​ര്യാ​ത​പ​ം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor

ക​ണ്ണ​വം പെ​രു​വ കോ​ള​നി​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സൗകര്യമായി

Aswathi Kottiyoor

ജില്ലയിൽ നാളെ കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox