22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • പാരമ്പര്യേതര ട്രസ്റ്റി നിയമനം
kannur

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ സെപ്റ്റംബർ 2 ന് വൈകിട്ട് 5നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം

Related posts

വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ​വ​രി​ല്‍ കൂ​ടു​ത​ൽ ക​ണ്ണൂ​രു​കാ​ർ, മ​ര​ണ​ത്തി​ൽ മു​ന്നി​ൽ പാ​ല​ക്കാ​ട്

Aswathi Kottiyoor
WordPress Image Lightbox