22.2 C
Iritty, IN
September 28, 2024
  • Home
  • Kerala
  • വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
Kerala

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഉളിയില്‍ കൂരന്‍മുക്കില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിയെയും കാല്‍നടയാത്രക്കാരനെയും ഇടിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ആണ് അപകടം നടന്നത്‌.

Related posts

എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor

കാ​മു​ക​ൻ ന​ൽ​കി​യ പാ​നി​യം കു​ടി​ച്ചു; വ​യ​റു വേ​ദ​ന: വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

Aswathi Kottiyoor

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന്

Aswathi Kottiyoor
WordPress Image Lightbox