24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സി.പി.ഐ സെമിനാർ 24 ന്.
Peravoor

സി.പി.ഐ സെമിനാർ 24 ന്.

പേരാവൂർ: തലശ്ശേരിയിൽ ആഗസ്റ്റ് 31മുതൽ സെപ്റ്റംബർ 2 വരെ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സെമിനാർ 24 ന് വൈകീട്ട് 4.30 ന് മണത്തണ പഴശ്ശി ടൗൺ സ്‌ക്വയറിൽ നടക്കും. സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്‌ കുമാർ എം പി ഉദ്ഘാടനം ചെയ്യും.
കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തും.

Related posts

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor

റോഡ് പ്രവൃത്തി ആരംഭിച്ചു

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും

Aswathi Kottiyoor
WordPress Image Lightbox