22.2 C
Iritty, IN
September 28, 2024
  • Home
  • Kerala
  • മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് പരിശീലന പദ്ധതി
Kerala

മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് പരിശീലന പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ പരിശീലനം സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23ന് ആലപ്പുഴ, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കും 24ന് കോട്ടയം, പാലക്കാട് ജില്ലകളിലെ ആശുപത്രികൾക്കുമാണ് പരിശീലനം. 25ന് ഇടുക്കി, വയനാട്, 26ന് മലപ്പുറം, 27ന് തിരുവനന്തപുരം, 29ന് പത്തനംതിട്ട, കണ്ണൂർ, 30ന് കൊല്ലം, കാസർകോട്, സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകും.

Related posts

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, 3 പേര്‍ റിമാന്‍ഡില്‍.*

Aswathi Kottiyoor

ഇഷ്ട ബ്രാൻഡ്’ മാറിയേക്കും: പുതിയ മദ്യക്കമ്പനികളെ ക്ഷണിച്ച് ബവ്കോ.

Aswathi Kottiyoor

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാം അലോട്മെന്റ് വന്നു.

Aswathi Kottiyoor
WordPress Image Lightbox