24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala

മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ന്നു. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും

Aswathi Kottiyoor

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; ബൈപ്പാസ് റോഡുകളുടെ അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി –

Aswathi Kottiyoor

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

Aswathi Kottiyoor
WordPress Image Lightbox