27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പുഷ്പാർച്ചനയും അനുസ്മരണവും നടന്നു
Peravoor

പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് സദ്ഭാവനാദിനം രണ്ടാംകടവ് ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. യോഗം പ്രവാസി കോൺഗ്ഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഷീൻ കുനങ്കി അധ്യക്ഷത വഹിച്ചു. സ്വാഗതവും യൂത്ത് കോൺഗ്ഗ്രസ് വാർഡ് പ്രസിഡന്റ് അറോഷ് അറയ്ക്കൽ, തോമസ് കുടപ്പാട്ട് നന്ദിയും പറഞ്ഞു. ജോയി ചക്കാലക്കുന്നേൽ, കുട്ടപ്പൻ കൂടപ്പാട്ട്, പാപ്പച്ചൻ അറയ്ക്കൽ, ഫിലോമിന ജോയ്, എൽസമ്മ ജോസഫ്, ഷിന്റൊ കുനങ്കി, ബെന്നി തോട്ടത്തിൽ, ബിജു തോട്ടത്തിൽ, ലിബിൻ ചക്കാലക്കുന്നേൽ, അനീഷ് തവക്കാട്ടിൽ, അലക്സ് വെട്ടിക്കുഴി എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചന, അനുസ്മരണം എന്നിവയും നടന്നു.
Lokal App!

Related posts

തപാൽ വോട്ട് ശേഖരണം ഇന്ന് രാത്രി പൂർത്തീകരിക്കണമെന്ന് അടിയന്തിര നിർദ്ദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥരും റിട്ടേണിംഗ് ഓഫീസറും തമ്മിൽ തർക്കം………

Aswathi Kottiyoor

ന്യൂബോൺ സ്ക്രീനിംഗ്: പേരാവൂർ ആശുപത്രിയിൽ 1000 പരിശോധന പൂർത്തിയാക്കി

Aswathi Kottiyoor

മണത്തണ പേരാവൂര്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox