24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭാവനാദിനം ആചരിച്ചു
Kelakam

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭാവനാദിനം ആചരിച്ചു

മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സദ്ഭാവനാദിനം മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിച്ചു. യോഗം ഡി. സി. സി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. മധുസൂദനൻ ആയ്യോത്തുംച്ചാൽ സ്വാഗതവും മാത്യു പറമ്പൻ നന്ദിയും പറഞ്ഞു. യോഗത്തിൽ വർഗ്ഗീസ് സി. വി, രാജു പാറനാൽ, ജോസഫ് കദളിക്കാട്ടിൽ, ചന്ദ്രൻ മാവിലോട്ടൻ, സാബു പൊടിമറ്റം, അയ്മൂട്ടി, എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചന, അനുസ്മരണം, മധുര പലഹാര വിതരണം എന്നിവ നടന്നു

Related posts

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor

ചെട്ടികുളങ്ങരയിൽ ഉത്സവത്തിനെത്തിയ യുവാവ്‌ മരിച്ചനിലയിൽ.*

Aswathi Kottiyoor

കുരങ്ങ് ശല്യത്തിൽ അകപ്പെട്ട് അമ്പായത്തോട് നിവാസികൾ

Aswathi Kottiyoor
WordPress Image Lightbox