27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി
Kerala

ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി

ഒറ്റപ്ലാവ് ശ്രീ ദുർകാംബിക ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠയും അനുബന്ധ ചടങ്ങുകളും ഇന്നലെ നടന്നു. കൊട്ടിയൂർ ക്ഷേത്ര ആചാര്യൻ പടിഞ്ഞാറ്റ നമ്പൂതിരി മുഖ്യ കർമികത്വം വഹിച്ചു.
നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര പുനഃരുദ്ധാരണം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

കണ്ണൂർ പടിയൂർ- കല്യാടിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു

Aswathi Kottiyoor

ജോലിക്കിടെ ലൈക്കിട്ട് കളിക്കണ്ട; വിജിലന്‍സിന്റെ ഡിസ്‌ലൈക്ക് കിട്ടും

Aswathi Kottiyoor

വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി

Aswathi Kottiyoor
WordPress Image Lightbox