27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിസാ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം
Kerala

വിസാ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വിസാ തട്ടിപ്പ്, അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകൾ എന്നിവയ്‌ക്കെതിരായ പരാതികൾ ഇ-മെയിലും ഫോൺ നമ്പറുകളിലും അറിയിക്കാൻ നോർക്കാ റൂട്ട്‌സ് സൗകര്യമൊരുക്കുന്നു.

spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 0471-2721547 എന്ന ഫോൺ നമ്പറിലും പരാതി അറിയിക്കാം.

Related posts

28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

Aswathi Kottiyoor

വയറ്റിലെത്തുന്ന വിഷം.. 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

Aswathi Kottiyoor

തദ്ദേശഭരണ പൊതുസർവ്വീസ് ഓർഡിനൻസ് സമഗ്രം ജനപക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox