27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വി​ദേ​ശ​ത്ത് വോ​ട്ട് ചെ​യ്യണം; പ്ര​വാ​സി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി
Kerala

വി​ദേ​ശ​ത്ത് വോ​ട്ട് ചെ​യ്യണം; പ്ര​വാ​സി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക് വി​ദേ​ശ​ത്ത് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​ണം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി. വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പ്ര​വാ​സി​ക​ളു​ടെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഹ​ര്‍​ജി​ക​ള്‍​ക​ള്‍​ക്ക് ഒ​പ്പം ഈ ​ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related posts

വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

Aswathi Kottiyoor

ഷാരോൺ വധക്കേസ്: നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം നൽകും

Aswathi Kottiyoor
WordPress Image Lightbox