24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്: 25 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
kannur

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്: 25 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ന​ട​ത്തി​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 25 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ആ​കെ 55 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​ക്കാ​ര്‍, എ​തി​ര്‍ ക​ക്ഷി​ക​ള്‍ എ​ന്നി​വ​ര്‍ എ​ത്താ​ത്ത​തി​നാ​ല്‍ 25 എ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​നാ​യി മാ​റ്റി വ​ച്ചു. അ​ഞ്ച് എ​ണ്ണ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം. രാ​ധ, ലീ​ഗ​ല്‍ പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പ​ദ്മ​ജ പ​ദ്മ​നാ​ഭ​ന്‍, അ​ഡ്വ. കെ.​എം. പ്ര​മീ​ള, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ചി​ത്തി​ര ശ​ശി​ധ​ര​ന്‍, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് കൗ​ണ്‍​സി​ല​ര്‍ പി.​മാ​ന​സ ബാ​ബു, വ​നി​ത സി​പി​ഒ സി. ​സു​ഗി​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

47 സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

Aswathi Kottiyoor

പട്ടയ പ്രശ്നത്തിന് പരിഹാരമായില്ലെന്ന് ആരോപണം

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox