22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്റർ ഡിസിപ്ലിനറി എം.ടെക്കിന് അപേക്ഷിക്കാം*
Kerala

ഇന്റർ ഡിസിപ്ലിനറി എം.ടെക്കിന് അപേക്ഷിക്കാം*

ഐ.ഐ.ടി.കളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ തിരുവനന്തപുരം ഗവ. ബാർട്ടൺഹിൽ എൻജിനിയറിങ് കോേളജ്‌ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിങ് എം.ടെക്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്. എടുത്തവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161, 9995527866, 9995527865. അവസാന തീയതി 18.

Related posts

കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; പദ്ധതി കേരളത്തിലും.

കാമ്പയിൻ-12: ഒറ്റ ദിവസം സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം വീടുകൾ

Aswathi Kottiyoor
WordPress Image Lightbox