27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓണക്കിറ്റ്‌ വിതരണം 17 മുതൽ
Kerala

ഓണക്കിറ്റ്‌ വിതരണം 17 മുതൽ

സംസ്ഥാനത്ത്‌ ഓണക്കിറ്റ്‌ വിതരണം 17ന്‌ ആരംഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഉളളത്‌. പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്‌.

കിറ്റിന്‌ പുറമേ മഞ്ഞ കാർഡുകാർക്ക്‌ ഒരുകിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ പത്ത്‌ കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്‌.

Related posts

കൊവിഡ് 19 മൊബൈൽ വാക്‌സിനേഷൻ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

രാ​ജ്യ​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ.

Aswathi Kottiyoor

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox