23.8 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.
Thiruvanandapuram

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി ഒഡിഷ – ഛത്തിസ്ഗര്‍ മേഖലയിലുടെ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Related posts

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ….

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഇലക്ഷൻ ഐഡി കാർഡ് ലഭിക്കുവാനും മാർച്ച് 12 വരെ അപേക്ഷിക്കാം….

Aswathi Kottiyoor

മകൻ ഉപേക്ഷിച്ച അമ്മയ്ക്ക് മകനായെത്തിയ ഉനൈസ്

Aswathi Kottiyoor
WordPress Image Lightbox