28.6 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ….
Thiruvanandapuram

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ….

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഇവ അതാത് സ്കൂളുകളിൽനിന്നും അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും.

ഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും എത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ ഉള്ള കുട്ടികളുടെ പഠനനനിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. രക്ഷിതാക്കള്‍ സ്കൂളുകളില്‍ നിന്ന് വര്‍ക്ക്ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടിവരും.ഇക്കാര്യത്തിലുള്ള വിശദമായ മാര്‍ഗരേഖ ഉടന്‍ പ്രസിദ്ധീകരിക്കും.

Related posts

ഇന്ന് വൈകുന്നേരം 8 മണി വരെ ഓണക്കിറ്റ് വിതരണം ചെയ്യും

𝓐𝓷𝓾 𝓴 𝓳

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍: മന്ത്രി.

𝓐𝓷𝓾 𝓴 𝓳

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു*

WordPress Image Lightbox