23.8 C
Iritty, IN
July 15, 2024
  • Home
  • kannur
  • വാക് ഇൻ ഇൻറർവ്യു.
kannur

വാക് ഇൻ ഇൻറർവ്യു.

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാട്യം, തൃപ്രങ്ങോട്ടൂർ, ന്യൂമാഹി, പന്ന്യന്നൂർ, കതിരൂർ ഗ്രാമപഞ്ചായത്തുകളിലേക്കും കൂത്തുപറമ്പ് നഗരസഭയിലേക്കും എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻറർവ്യു നടത്തുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിര താമസക്കാരായ, പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 10 ന് ഉച്ചക്ക് 1.30 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0497 2700596.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കണ്ണൂരിൽ അജ്ഞാത സംഘം വീടിന് തീവെച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

Aswathi Kottiyoor
WordPress Image Lightbox