24.9 C
Iritty, IN
October 5, 2024
Kerala

ഫണ്ട് കൈമാറി

മാലൂര്‍: കേരള വ്യാപാരി വ്യവസായ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മരണാനന്തര സഹായമായ, വ്യാപാരി കുടുംബ സഹായ ഫണ്ട് പനമ്പറ്റിലെ ആലക്കണ്ടി കുഞ്ഞിരാമന്റെ കുടുംബത്തിന് കൈമാറി. വ്യാപാരി വ്യവസായ സമിതി മാലൂര്‍ പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍, യുണിറ്റ് പ്രസിഡണ്ട് സി പ്രജീഷ്, പ്രമോദ് കുമാര്‍, രജീഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

നിർമലഗിരി കോളേജ് എൻ.എസ് എസ് സപ്തദിന സഹവാസക്യാമ്പ് – ഹരിതം 2022 സമാപിച്ചു.

Aswathi Kottiyoor

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor

ഒ​രു മാ​സം പി​ടി​ച്ചെ​ടു​ത്ത​ത് 14 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

Aswathi Kottiyoor
WordPress Image Lightbox