25.6 C
Iritty, IN
August 19, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സർഗോത്‌സവം ഉദ്ഘാടനം ചെയ്തു.
Iritty

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സർഗോത്‌സവം ഉദ്ഘാടനം ചെയ്തു.

കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സർഗോത്‌സവത്തിന്റെ ഉദ്ഘാടനം അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷനായി. വിദ്യാരംഗം കലാ സാഹിത്യ വേദി കൺ വീനർ ചിഞ്ചു ജോസഫ്, അധ്യാപകരായ ഡേവിഡ് ബെന്നി, ജിസ് സെബാസ്റ്റ്യൻ. അഞ്‌ജു മരിയ, സ്റ്റാഫ് സെക്രട്ടറി ജൂബിലിൻ കെ ബാബു, സ്കൂൾ ലീഡർ അർഷിത് എം, സ്കൂൾ സെക്രട്ടറി ബെനറ്റ് ജോസഫ് എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തുന്ന വിവിധ കലാമത്സരങ്ങളാണ് സർഗോത്സവം…

Related posts

സദാചാര ഗുണ്ടായിസത്തിനെതിരെ ഇരിട്ടി യുവകലാ സാഹിതി

Aswathi Kottiyoor

ഇരിട്ടി നഗരത്തിൽ സ്വകാര്യ വാഹന പാർക്കിങ്ങിന്‌ 10 മുതൽ കർശന നിയന്ത്രണം

Aswathi Kottiyoor

കീഴൂർകുന്നിൽ വീട്ടു കിണറുകളിൽ മലിനജലം നിറയുന്നതായി പരാതി

WordPress Image Lightbox