24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും കളിയുപകരണ വിതരണവും
Kelakam

സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും കളിയുപകരണ വിതരണവും

കണിച്ചാര്‍: ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ജാനകി നാരായണന്‍ മണലുമാലില്‍ സ്മാരക സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും പ്രീപ്രൈമറി വിഭാഗത്തിനുള്ള കളിയുപകരണ വിതരണവും നടത്തി. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഓഡിറ്റോറിയം ഉദ്ഘാടനവും കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി കളിയൂഞ്ഞാല്‍ പ്രീപ്രൈമറി വിഭാഗം കളി ഉപകരണ വിതരണവും നടത്തി. തങ്കച്ചന്‍ പി. കെ, രാജേഷ് സി. ആര്‍, ഇരിട്ടി എ.ഇ.ഒ ശ്രീകുമാര്‍, പി. എന്‍ ബാബു, ആമിന എം, മായ എന്‍.വി, ഷീല എം.എന്‍, ഗീത കെ.പി എന്നിവര്‍ സംസാരിച്ചു.

Related posts

ഭർതൃ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………

Aswathi Kottiyoor

കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി

Aswathi Kottiyoor
WordPress Image Lightbox